Sie sind auf Seite 1von 60

കാന്സര്

DR. LIJO ELIYAS


എന്താണ്
കാന്സര്?
യാത ാരു നിയന്ത്രണവുമില്ലാത
ശരീരകകാശങ്ങള് തെറ്റുതെരുകുന്ന
അസുഖങ്ങള്ക്ക് തൊ ുകവ െറയുന്ന
കെരാണ് കാന്സര്
കാന്സര് എങ്ങതന
ഉണ്ടാകുന്നു?
ശരീരകകാശങ്ങള്ക്ക് ജനി കെരമായ വയ ിയാനങ്ങള് സംഭവിക്കുകപാള്..

ആ വയ ിയാനങ്ങള് എങ്ങതന സംഭവിക്കുന്നു..?

1.െുകവലി
2.മദ്യൊനം
3.കറഡികയഷന്
4.ൊന് ഉല്പ്പന്നങ്ങള്
5.രാസവസ്ുത ക്കള്
6.വവറസ് അണുബാധ
7.സഹജമായി ഉണ്ടായിരിക്കുന്നവ
അങ്ങതന നിരവധി.....
കാന്സര് ഇന്തയയില്
• കുറഞ്ഞത് ഒരുസമയത്ത് 25-30 ലക്ഷം കാന്സര് രരാഗികള്
ഇന്തയയില് ഉണ്ട്.

• ഓരരാ കകാല്ലവും 8 ലക്ഷം പുതിയ കാന്സര് രരാഗികള്


ഉണ്ടാകുന്നു.

• ഓരരാ കകാല്ലവും കുറഞ്ഞത് 4 ലക്ഷം രപര് കാന്സര് കാരണം


മരിക്കുന്നു.

• 1 ലക്ഷത്തില് 100-130 രപര്ക്ക് കാന്സര് വരുന്നു എന്നാണ്


കണക്ക്.
• 70-80% കാന്സറുകളും വവകിയാണ്
കണ്ടുപിടിക്കകെടുന്നത്. ആ സമയത്ത്
ചികിത്സിക്കാന് പ്പയാസമായിരിക്കും.

• ഭൂരിഭാഗം കാന്സറും രനരകത്ത കകണ്ടത്തിയാല്


പൂര്ണമായും ചികിത്സിച്ചു രഭദമാക്കാന്
സാധിക്കുന്നവയാണ്.
ഇന്തയക്കാരില് കൂടുതലും
കാണുന്ന കാന്സര് ഏകതല്ലാം..?

എല്ലാതരം കാന്സറും ഇന്തയയില് കാണുന്നുണ്ട്.

പുരുഷന്മാരില് ഏറ്റവും കൂടുതല് കാണുന്നവ


1.വായയിലും കതാണ്ടയിലും വരുന്ന കാന്സര്
2.ശ്വാസരകാശ്ാര്ബുദം
3.ആമാശ്യത്തികല കാന്സര്
4.രപ്പാകെറ്റ് കാന്സര്
ഇന്തയക്കാരില് കൂടുതലും
കാണുന്ന കാന്സര്
ഏകതല്ലാം..?
സ്പ്തീകളില് കൂടുതല് കാണുന്നവ,

1.ഗര്ഭാശ്യഗള കാന്സര് (CANCER CERVIX)


ത ാര്ബുദം (BREAST CANCER)
2.സ്ന
3.വായയിലും കതാണ്ടയിലും (MOUTH AND THROAT)
4.വതരറായിഡ് കാന്സര് (CANCER THYROID)
വായിലും കതാണ്ടയിലും
വരുന്ന കാന്സര്

ഇരയയില് ഏറ്റവും കൂടു ല്


കാണുന്ന കാന്സര് ഇ ാണ്.
വായക്കുള്ളില്
ഉണ്ടാകുന്ന കാന്സര്
ഇന്തയയില് കാണുന്ന
കാന്സറുകളില്
30% വായിലുണ്ടാകുന്ന
കാന്സര് ആണ്.

ആണ്:കപണ് = 3:1

പ്പായം- 40-69 വയസ്സ്


വായിതല കാന്സര്-
കാരണങ്ങള്
പുകവലി
മദയപാനം
പാന് ഉത്പന്നങ്ങള്
ശ്ുചിതവമില്ലായ്മ

ദീര്ഘനാളായി ഉള്ള മുറിവുകള്

രരാഗപ്പതിരരാധരശ്ഷിക്കു
റവ്
രപാഷകാഹാരക്കുറവ്

പ്പാ
യം
വായികല കാന്സര്-രരാഗലക്ഷണങ്ങള
1.ഉണങ്ങാത്ത മുറിവുകള്

2.ദീര്ഘനാളായി വായില് രവദന

3.കവിളില് നാളുകളായി കാണുന്ന


മുഴരയാ തടിരൊ
4.രമാണ,നാക്ക്,കവിള്
എന്നിവിടങ്ങളില് കാണുന്ന
കവളുത്തരതാ (LEUKOPLAKIA)
ചുമന്നരതാ (ERYTHROPLAKIA) ആയ
പാടുകള്

5.വായില് എരൊഴും
എകന്തങ്കിലും
തടയുന്നതായുള്ള രതാന്നല്
വായികല കാന്സര്-രരാഗലക്ഷണങ്ങള
6.ഭക്ഷണം ചവക്കാനും
ഇറക്കാനും ഉള്ള ബുദ്ധിമുട്ട്

7.ശ്ബ്ദത്തില് കപട്ടന്നുണ്ടാകുന്ന
വയതയാസം

8.ഭാരം കപട്ടന്ന് കുറയുന്നു.

9.വായില് നിന്നും ദുര്ഗന്ധം

10.കഴുത്തില് മുഴകള് വളരുക


വായികല കാന്സര്-എങ്ങകന
കകണ്ടത്താം?

മുകളില് െറഞ്ഞ
ലക്ഷണങ്ങള്
എതരങ്കിലും
കാണുകയാതണങ്കില്
എന്ത് യും തെട്ടന്ന്
കഡാക്ത ട റ കാണണം.

തെറിയ
െരികശാധനയിലൂതട,
എളുപ്പത്തില് കരാഗം
കതണ്ടത്താവുന്ന ാണ്.
വായികല കാന്സര്-
ചികിത്സ

ശ്സ്പ്തപ്കിയയും
രറഡിരയാകതറാെിയു
മാണ് പ്പധാന ചികിത്സ
രീതികള്

ചില സന്ദര്ഭങ്ങളില്
കീരമാകതറാെിയും
ആവശ്യമായി
വരാറുണ്ട്.
ത ാര്ബുദം
സ്ന
ത ാര്ബുദം
സ്ന
രലാകത്ത് സ്പ്തീകളില് ഏറ്റവും കൂടുതല്
കാണകെടുന്ന കാന്സര്

ഗര്ഭാശ്യഗള കാന്സര് കഴിഞ്ഞാല് ഇന്തയയില്


ഏറ്റവും കൂടുതല് സ്പ്തീകകള ബാധിച്ചിരിക്കുന്ന
കാന്സര്

രകരളത്തികല സ്പ്തീകളില് ഏറ്റവും കൂടുതല്


കാണകെടുന്നകാന്സര്
ത ാര്ബുദം
സ്ന
രരാഗത്തിരലക്ക് നയിക്കാവുന്ന കാരണങ്ങള് (RISK
FACTORS)

1.FEMALE SEX (1% MALES)


2.ബന്ധു വം (അമ്മ, സകഹാദ്രി എന്നിവര്ക്ക്
വന്നിട്ടുതണ്ടങ്കില്)

3.മാസമുറയികല പ്പശ്ങ്ങ ള്
A.കനരതത്ത ുടങ്ങുക(<12 YEARS)
B.വവകി നിക്കുക (>50 YEARS)
4.കുട്ടികള് ഇല്ലാതിരിക്കുക
Breast Cancer Risk Factors
നമുക്ക് മാറ്റാന് കഴിയാത്തവ

ന്ത്ൊയം
GENDER - All വലംഗിക
women are ന
ന്ത്െശ്ങ്ങള്
ൊരപരയം at risk

മാസമുറ
വര്ഗം
ജനി ക

ന്ത്െശ്ങ്ങ ള്
Breast Cancer Risk Factors
നിയപ്ന്തിക്കാവുന്ന കാരണങ്ങ

അമി വണ്ണം
All കുട്ടികള്
വയായാമം women are ഇല്ലാ ിരിക്കുക
at risk

മുലയൂട്ടല് ഗര്ഭനികരാധന
ഗുളികകള്

കഹാര്കമാണ്
മദ്യൊനം െികിത്സ
ത ാര്ബുദം-
സ്ന
രരാഗലക്ഷണങ്ങള്
• മുഴകള് കകണ്ടത്തുക

ത ങ്ങളുകട വലിെത്തില്
• സ്ന
വയതയാസം ഉണ്ടാകുക

• അകാരണമായ രവദന

• നിറവയതയാസം
ത ാര്ബുദം-
സ്ന
രരാഗലക്ഷണങ്ങള്
•ചര്മ്മം ഓറഞ്ചിന്കറ
കതാലിരപാകല കുഴികള്
ഉള്ളതാകുക

• നിെിളിന്കറ
സ്ഥാനവയതയാസം

•നിെിളിനു ചുറ്റും
കതാലിയിളകുക

•കതാലിരയാ നിെിരളാ
അകരത്തക്ക് വലിയുക

•രക്തം പുരണ്ട പ്സവം


പുറത്തു വരിക
ത ാര്ബുദം-രരാഗനിര്ണ്ണയം
സ്ന

• എപ്തയും രനരകത്ത
കകണ്ടത്തുകയും
ചികിത്സിക്കുകയും കചയ്യുക
എന്നതാണ്
സ്നത ാര്ബുദചികിത്സയികല ഏറ്റവും
പ്പധാനകപട്ട വസ്ുത തയും
കവല്ലുവിളിയും.
ത ാര്ബുദം-രരാഗനിര്ണ്ണയം
സ്ന

ട റാ രനഴ്രസാ
• ഒരു രഡാക്ര
പരിരശ്ാധിക്കുന്നത് വഴി

• മാരമ്മാപ്ഗഫി കചയ്യുന്നതിലൂകട

• സവയം പരിരശ്ാധിക്കുന്നതിലൂകട
[BREAST SELF EXAMINATION (BSE)]
മാരമ്മാപ്ഗഫി
40 വയസ് കഴിഞ്ഞ എല്ലാ
സ്പ്തീകളും വര്ഷത്തില്
ഒരിക്കല് മാരമ്മാപ്ഗഫി
കചയ്യണം

വളകര കചറിയ മുഴകള്


വകര വളകര രനരകത്ത
കകണ്ടത്താന്
സാധിക്കും
സവയം പരിരശ്ാധന
(BREAST SELF EXAMINATION)

• 20 വയസിനുമുകളില് പ്പായമുള്ള എല്ലാ


കപണ്കുട്ടികളും മാസത്തില് ഒരിക്കകലങ്കിലും
സവയം പരിരശ്ാധനനടത്തണം.

• അഞ്ചു ഘട്ടങ്ങള് ഉണ്ട് ഈ പരിരശ്ാധനയ്ക്ക്..


സവയം പരിരശ്ാധന
(BREAST SELF EXAMINATION)

കെപ് 1

ഒരു കണ്ണാടിയുകട
മുന്നില് നിന്ന്
എകന്തങ്കിലും
നിറവയതയാസം,
ആകൃതിയിരലാ
വലിെത്തിരലാ
വയതയാസം ഇവ
ഉരണ്ടാ എന്ന്
പരിരശ്ാധിക്കുക
സവയം പരിരശ്ാധന
(BREAST SELF EXAMINATION)

കെപ് 2

വക രമരലക്ക്
ഉയര്ത്തിയ
രശ്ഷം
രമല്െറഞ്ഞ
വയതയാസങ്ങള്
ഉരണ്ടാ എന്ന്
പരിരശ്ാധിക്കണം
സവയം പരിരശ്ാധന
(BREAST SELF EXAMINATION)
കെപ് 3

കിടന്നുകകാണ്ട്
എകന്തങ്കിലും തടിരൊ
മുഴരയാ ഉരണ്ടാ എന്ന്
പരിരശ്ാധിക്കുക.
കെപ് 4
മാപ്തമല്ല, നിെിളില്
നിന്നും ഏകതങ്കിലും
തരത്തിലുള്ള
പ്സവങ്ങള്
വരുന്നുരണ്ടാ എന്നും
പരിരശ്ാധിക്കുക
സവയം പരിരശ്ാധന
(BREAST SELF EXAMINATION)

കെപ് 5

നിന്നുകകാണ്ട്
മുഴരയാ തടിരൊ
നിെില് ഡിസ്ാ ച ര്ര ാ
ഉരണ്ടാ എന്ന്
പരിരശ്ാധിക്കുക
ത ാര്ബുദം-ചികിത്സ
സ്ന

• ശ്സ്പ്തപ്കിയ

• കീരമാകതറാെി

• രറഡിരയാകതറാെി

• രഹാര്രമാണ് ചികിത്സ

• ഇമ്മയൂരണാകതറാെി
ഗര്ഭാശ്യഗള കാന്സര

ഇന്തയയില്
സ്പ്തീകളില്
ഏറ്റവും കൂടുതല്
കാണുന്ന
കാന്സര്
ഇന്തയന്
നസംഖ്യയുകട 30-
40% രപര്ക്ക് ഈ
കാന്സര് വരാന്
സാധയതയുകണ്ടന്നാ
ണ് കണക്ക്
ഗര്ഭാശ്യഗള കാന്സര് -കാരണങ്ങള
• HUMAN PAPPILLOMA VIRUS (HPV) അണുബാധയാണ്
പ്പധാനകാരണം.

• ഒന്നിലധികം വലംഗിക പങ്കാളികള് ഉള്ളവര്

• ശ്ുചിതവമില്ലായ്മ

• പുകവലി

• അടുത്തടുത്തുള്ള ഗര്ഭധാരണം
ഗര്ഭാശ്യഗള കാന്സര് -ലക്ഷണങ്ങള
• കൂടുതല് രരാഗികളിലും ലക്ഷണങ്ങള് ഒന്നും ഉണ്ടായിരിക്കുകയില്ല

• രക്തപ്സാവം
1.വലംഗിക ബന്ധത്തിന് രശ്ഷം
2.ആര്ത്തവദിനങ്ങള്ക്കിടയില്
3.ആര്ത്തവം നിന്നതിനു രശ്ഷവും

• അകാരണമായ രവദന

• മൂപ്തത്തടസം
ഗര്ഭാശ്യഗള കാന്സര
• രരാഗം വരുന്നതിനു പത്തുകകാല്ലം മുമ്പുതകന്ന
കണ്ടുപിടിക്കാവുന്നതും തടയാവുന്നതുമായ
കാന്സര് ആണ് ഇത്.

• രരാഗസാധയത രനരകത്ത കണ്ടുപിടിക്കാന്


ഉപരയാഗിക്കുന്ന കടെ് ആണ് “പാപ് കടെ് (PAP SMEAR
TEST)”
പാപ് കടെ്
ഗര്ഭാശ്യഗളത്തില് നിന്നും രകാശ്ങ്ങള്
രശ്ഖ്രിച്ചു പരിരശ്ാധിക്കുന്ന ലളിതമായ
കടെ് ആണിത്.

20
വയസിനുമുകളിലു
ള്ള വിവാഹിതരായ
സ്പ്തീകള് മൂന്നു
കകാല്ലത്തില്
ഒരിക്കല് ഈ കടെ്
കചരയ്യണ്ടതാണ്
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും
• കഴുത്തില് വരുന്ന CANCER ദനാ
രഹിതമായ മുഴകള്
പ്പരതയകിച്ചും
പുകവലി, മദയപാനം
തുടങ്ങിയ ശ്ീലങ്ങള്
ഉള്ളവരില്.
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും

• ശ്വാസരകാശ്ാര്ബുദം
1. ദീര്ഘനാളായി
കുറയാകതയുള്ള ചുമ
2.രക്തം ചുമച്ചു
തുെുക
3.ശ്വാസതടസം.
4. ശ്ബ്ദമടെ്.
5.കനഞ്ചുരവദന
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും
• രക്താര്ബുദം (ലുക്കീമിയ)

1.കഴുത്തിലും കക്ഷത്തിലും

കചറിയ മുഴകള്
2.വിളര്ച്ച
3.രശ്ാഷിക്കുക
4.അകാരണമായ ക്ഷീണം
5.രമാണയില് നിന്നും
രക്തപ്സാവം
6.എല്ലുകളില് രവദന
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും
• കുടലികല കാന്സര്

1.മലത്തിലൂകട രക്തം രപാവുക

2.മാറി മാറിയുള്ള മലബന്ധവും


അതിസാരവും

3. വയറു രവദനയും കഫം


രപാക്കും
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും

• കതാലിെുറകത്ത കാന്സര്
മറ്റു ചില കാന്സറുകള
ലക്ഷണങ്ങളും

• ആമാശ്യ കാന്സര്

1.വിശ്െില്ലായ്മ

2.ദഹനരക്കട്

3.ചര്ദ്ദിയില് രക്തം

4.മലത്തിന് കറുത്ത നിറം

5.കപട്ടന്ന് ഭാരം കുറയുക


മറ്റു ചില കാന്സറുകളു
ലക്ഷണങ്ങളും

• രപ്പാകെറ്റ് കാന്സര്
1.മൂപ്തത്തടസം
2.മൂപ്തത്തില് രക്തം
3.ഇടയ്ക്കിടയ്ക്ക് മൂപ്തം
ഒഴിക്കാന് രതാന്നുക
4.അസഹയമായ നടുരവദന

(ഇരത ലക്ഷണങ്ങള് രപ്പാകെറ്റ്


പ്ഗന്ഥി വീക്കം വന്നാലും ഉണ്ടാകാം)
മറ്റു ചില കാന്സറുകളും
ലക്ഷണങ്ങളും

• അന്നനാളത്തികല കാന്സര്

1. ആഹാരം ഇറക്കാന്
പ്പയാസം,രവദന
2.അസാധാരണമായി
ഭാരം കുറയുക
3.ചുമച്ചു രക്തം തുെുക
4. ശ്ബ്ദമടെ്, നീണ്ടു
നില്ക്കുന്ന ചുമ
എല്ലാ മുഴകളും
കാന്സര് ആരണാ?

അല്ലാ..
എല്ലാ മുഴകളും
കാന്സര് അല്ല..
എങ്ങകന തിരിച്ചറിയാം.
കാന്സര് ആകാന് കാന്സര് ആകാന്
സാധയത ഇല്ലാത്ത സാധയതയുള്ള മുഴകള്
മുഴകള്

ദീര്ഘനാളായി ഉള്ള കപട്ടന്ന് ഉണ്ടായ മുഴകള്


മുഴകള്

സാവധാനം വളരുന്നവ രവഗം വളരുന്നവ

നിശ്ചിത ആകൃതി ഉള്ള നിശ്ചിത ആകൃതി


മുഴകള് ഇല്ലാത്തവ

മറ്റ് പകരും
ശ്രീരഭാഗങ്ങളിരലക്ക്
പകരില്ല.
എല്ലാ കാന്സറും മുഴകളാരയ
പ്വണങ്ങളാരയാ ആരണാ വരുന്ന

• രക്താര്ബുദത്തില് (BLOOD CANCER) പ്വണങ്ങരളാ ചിലരൊള്


പ്പകടമായ മുഴകരളാ ഉണ്ടാകാറില്ല സാധാരണയായി.

• മാപ്തമല്ല തലരച്ചാറികനയും ആന്തരികാവയവങ്ങകളയും


ബാധിക്കുന്ന കാന്സര് പുറരമക്ക് അറിയുവാന്
സാധിക്കണകമന്നും ഇല്ല.
കാന്സര് പൂര്ണമായും
ചികിത്സിച്ചുമാറ്റാന് സാധിക്കുരമാ..?
• മിക്ക കാന്സറും രനരകത്ത
കകണ്ടത്തിയാല് പൂര്ണമായും
ചികിത്സിച്ചു രഭദമാക്കാന് സാധിക്കും..
കാന്സര് വരുന്നത് തടയാന്
സാധിക്കുരമാ?

ഭൂരിഭാഗം രരാഗങ്ങളും നമ്മുകട



ീവിതരീതിയികല പ്പശ്ങ്ങ ള്
കകാണ്ടാണ് ഉണ്ടാകുന്നത്.

ശ്രിയായ ീവിതരീതിയിലൂകട ഒട്ടുമിക്ക


കാന്സറുകകളയും നമുക്ക് തടയാം..

എങ്ങകന..?
പുകവലി പൂര്ണ്ണമായും വര്ജ്ജിക്ക

പുകവലിമൂലം വരുന്ന കാന്സറുകള്

1.വായിലും കതാണ്ടയിലും
2.ശ്വാസരകാശ്ാര്ബുദം
3.ആമാശ്യത്തികല കാന്സര്
4.ഗര്ഭാശ്യഗള കാന്സര്
ത ാര്ബുദം
5.സ്ന
6.കുടലില് വരുന്ന കാന്സര്
7.ശ്വാസനാളത്തികല കാന്സര്
8.അന്നനാളത്തികല കാന്സര്
മദയപാനം
ഒഴിവാക്കിയാല്.
തടയാം...

1.കരളികന ബാധിക്കുന്ന കാന്സര്

2.ആമാശ്യത്തികല കാന്സര്

3.വായിലും കതാണ്ടയിലും വരുന്ന


കാന്സര്

4.അന്നനാളത്തികല കാന്സര്

5.വന്കുടലികന ബാധിക്കുന്ന
കാന്സര്
വാക്ിസ ന് എടുക്കുന്നതിലൂകട

• കഹപവറ്ററ്റിസ്-ബി (HEPATITIS B) വാക്ിസ ന് എടുക്കുന്ന ് കരളിതന


ബാധിക്കുന്ന കാന്സര് വരുന്ന ് ഒരുെരിധി വതര ടയും.

• HPV VACCINE – ഗര്ഭാശയഗള കാന്സര് വരുന്ന ിതന ടയും.


നിങ്ങള് കചരയ്യണ്ടത്

1.പുകവലി,മദയപാനം,പാന് ഉല്െന്നങ്ങള് എന്നിവ


പൂര്ണ്ണമായും ഉരപക്ഷിക്കുക
2.കകാഴുെ് കൂടിയ ആഹാരങ്ങള് കുറയ്ക്കുക.
3.ഭക്ഷണത്തില് പഴങ്ങളും പച്ചക്കറികളും ധാരാളം
ഉള്കെടുത്തുക
4. ങ്ക് ഫുഡ്് സ (രകാള, ബര്ഗര്) ഉപരഭാഗം കുറയ്ക്കുക
5.എല്ലാ കാരയങ്ങളിലും ശ്ുചിതവം പാലിക്കുക.
6.മത്സയവും കതാലികളഞ്ഞ രകാഴി ഇറച്ചിയും
ഉപരയാഗിക്കാം. കരിഞ്ഞ ഭക്ഷണം കഴിക്കരുത്.
നിങ്ങള് കചരയ്യണ്ടത്

7.പതിവായി സവയം സ്ന ത പരിരശ്ാധന നടത്തുക.


ആവശ്യകമങ്കില് മാരമാപ്ഗഫി കചയ്യണം.
8.35 വയസു കഴിഞ്ഞ സ്പ്തീകള് പാപ് സ്ിമ യര് കടെിനു
വിരധയരാകണം.
9.ശ്രീരഭാരം അമിതമായി കൂട്ടുകരയാ
കുറയ്ക്കുകരയാ കചയ്യരുത്.
10.പതിവായി വയായാമം കചയ്യുക.
11. രരാഗത്തിന്കറതായ എകന്തങ്കിലും സംശ്യം
ട റ കാണണം
രതാന്നിയാല് ഉടകന രഡാക്ക
കാന്സര് എല്ലാറ്റിന്കറയും അവസാനം അല്ല

• കാന്സര് ചികിത്സാരംഗത്ത്
വവദയശ്ാസ്പ്തം ഒരുപാട്
മുരന്നറിയിട്ടുണ്ട്..

• മികച്ച ചികിത്സ നല്കുന്ന ആശ്ുപപ്തികള്


രകരളത്തില് ധാരാളം ഉണ്ട്.
• എകതാരസുഖ്വും വന്നിട്ട് ചികിത്സിക്കുന്നതിലും
നല്ലത് വരാകത രനാക്കുക എന്നതാണ്..

• കാന്സറിന്കറ കാരയത്തില് അത് പലമടങ്ങ്


ശ്രിയാണ്...
ആരരാഗയകരമായി, സരന്താഷരത്താകട ീവിക്കുക..
മറ്റുള്ളവകര അതിനു രപ്പരിെിക്കുക..

Das könnte Ihnen auch gefallen